ഞാന്‍ അഷ്റഫ് .. ബാവ എന്ന പേരിലാണ് അറിയുന്നത് . മലപ്പുറം ജില്ലയിലെ രാമപുരം എന്നാ ഗ്രാമത്തില്‍ ജനിച്ചു , പഠനത്തിനു ശേഷം വാധ്യാര് ജോലി .. കാലപ്രവാഹത്തില്‍ പ്രവാസി ആയി. ഇപ്പൊ പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ business . വായനയും എഴുത്തും നാടക വും സാംസ്കാരിക പ്രവർത്തനങ്ങളും ഒക്കെ ആയി ജീവിക്കുന്നു.
വിവാഹിതന്. മൂന്നു പെണ്മക്കള്
പ്രവാസത്തിന്റെ നോവും നൊമ്പരവും വേണ്ടുവോളം അറിഞ്ഞവന് ...
എന്റെ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം .....