tag:blogger.com,1999:blog-5433587005543056525.post7823759693454380303..comments2023-10-21T17:07:07.786+05:30Comments on മൊല്ലാക്കാന്റെ ഇസ്കൂൾ: എന്നാലും എന്റെ ബ്രോക്കറെ അഥവാ ഒരു പെണ്ണ് കാണല്‍Unknownnoreply@blogger.comBlogger55125tag:blogger.com,1999:blog-5433587005543056525.post-43074094982359544092014-01-22T14:08:29.234+05:302014-01-22T14:08:29.234+05:30കൊള്ളാം... ആശംസകള്‍..!
കൊള്ളാം... ആശംസകള്‍..!
Robin Kurianhttps://www.blogger.com/profile/05027749255721975148noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-61415341490944651612011-07-09T19:25:49.873+05:302011-07-09T19:25:49.873+05:30ബാവ തന്മയത്തത്തോടെ കഥ അവ്തരിപിച്ചു കഥ യില്‍ പറഞ്ഞ ...ബാവ തന്മയത്തത്തോടെ കഥ അവ്തരിപിച്ചു കഥ യില്‍ പറഞ്ഞ കാര്യങ്ങള്‍ എന്തായാലും യാഥാര്‍ത്ഥ്യങ്ങള്‍
ക്കു നേരെ മുഖം തിരിച്ചിട്ട് കാര്യം ഇല്ല ...
ഇന്നും അതുപോലെയൊക്കെ നടക്കുനുണ്ട് ...
ഞാന്‍ ബാവയുടെ നാട്ടുകാരനാണ്KPA KABIRhttps://www.blogger.com/profile/10518697112186973124noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-6403642600475756132011-03-20T03:25:14.704+05:302011-03-20T03:25:14.704+05:30നന്നായി പറഞ്ഞു. കുറെ കാലം കഴിഞ്ഞാണ് ഞാന്‍ താങ്കളുട...നന്നായി പറഞ്ഞു. കുറെ കാലം കഴിഞ്ഞാണ് ഞാന്‍ താങ്കളുടെ ബ്ലോഗിലേക്ക് തിരിച്ചു വരുന്നത്.
ശൈശവ വിവാഹം ഇന്നും എവിടെയും നിലനില്ക്കുന്നുണ്ടെങ്കില് അത് തുടച്ചു നീക്കേണ്ടത് അത്യാവശ്യം തന്നെ. ഇന്നും സാംസ്കാരിക കേരളത്തില്‍ നിലനില്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ഇല്ലാത്തിരിക്കട്ടെ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-16260494146928672172011-02-13T19:58:12.889+05:302011-02-13T19:58:12.889+05:30NALLA AVATHARANAM, BAAVAAJI. BLOG NANNAAYI. VAAR...NALLA AVATHARANAM, BAAVAAJI. BLOG NANNAAYI. VAARIKKAAN NALLA RASAM THONNI. ENNAAL ULLADAKKATHIL VEDANAYUM. ITHU KURE MUMBU NADANNATHAAKAAM. AA NILAKKU PRASHNAMILLA.Anonymousnoreply@blogger.comtag:blogger.com,1999:blog-5433587005543056525.post-71655238481650917362011-02-09T15:34:32.524+05:302011-02-09T15:34:32.524+05:30നല്ല അവതരണം..
ആശംസകൾനല്ല അവതരണം..
ആശംസകൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-90669895646428398782011-02-08T20:24:37.858+05:302011-02-08T20:24:37.858+05:30വളരെ നന്നായി...വളരെ നന്നായി...Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-88111137315253760692011-02-06T14:22:33.989+05:302011-02-06T14:22:33.989+05:30കുറച്ചു ദിവസമായി ഞാന്‍ ആഹ്ലാദത്തിലാണ് ബൂലോകത്ത് എന...കുറച്ചു ദിവസമായി ഞാന്‍ ആഹ്ലാദത്തിലാണ് ബൂലോകത്ത് എന്റെ ബ്ലോഗ് വരിക. അതില്‍ ബൂലോക പുലികള്‍ വായിച്ചു അഭിപ്രായം പറയുക !

എല്ലാവര്ക്കും നന്ദി !
പുതിയ കത്ത്തികള്ക്കും പ്രോല്‍സാഹനം ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നുAnonymoushttps://www.blogger.com/profile/06955642720422103362noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-70574720197734754862011-02-05T17:00:04.825+05:302011-02-05T17:00:04.825+05:30പണ്ടുകാലത്ത് ഇങിനെയൊക്കെ സംഭവിച്ചിരുന്നു എന്ന് കേട...പണ്ടുകാലത്ത് ഇങിനെയൊക്കെ സംഭവിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്!

നന്നായി പറഞു.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-3964598343192894402011-02-05T14:15:15.478+05:302011-02-05T14:15:15.478+05:30may its happened in malappuram at a time.. but thi...may its happened in malappuram at a time.. but this is regullarly happening in other state like UP, rajastan etc. but the writer (knife) has only one eye with a weak mind. thats allAnonymousnoreply@blogger.comtag:blogger.com,1999:blog-5433587005543056525.post-48924562874650881322011-02-04T14:20:26.089+05:302011-02-04T14:20:26.089+05:30ഷരീഫ് അന്ന് ഗള്‍ഫില്‍ വന്നിട്ടില്ല .നാട്ടില്‍ ജീപ്...ഷരീഫ് അന്ന് ഗള്‍ഫില്‍ വന്നിട്ടില്ല .നാട്ടില്‍ ജീപ്പ് ഓടിച്ചു നടക്കുന്ന കാലം .അവന്റെ ഉപ്പ ഒരു ദിവസം രാവിലെ പറഞ്ഞു ഷരീഫെ ...കുറെ കഴിഞ്ഞു ഒരാള്‍ വരും നീ അയാളുടെ കൂടെപോകണം എന്ന് അവന് തലകുലുക്കി . ആളുവന്നു ഒരുമിച്ചുപോകുമ്പോള്‍ അവന് അയാളോട് ചോദിച്ചു നമ്മള് എവിടെയാണ് പോകുന്നത് എന്ന് . നമ്മള് ഒരു പെണ്ണ്കാണലിനു പോകയാണ് . (ഷരീഫ് ...)ആര്‍ക്കു ..? നിനക്ക് അങ്ങനെ ഒരു വീട്ടില്‍ ചെന്ന് കയറി . ചായകൊണ്ട് വന്നു... കുടിക്കുമ്പോള്‍ അയാള്‍ വീട്ട്ക്കാരനോടു ചോദിച്ചു എവിടെ കുട്ടി ..? വീട്ടുക്കാരന് മുറ്റത്ത് കളിചോണ്ട് നിക്കുന്ന പെണ്‍കുട്ടിയെ ചൂണ്ടി കാണിച്ചു ആതാണ് പെണ്ണ് . ഷരീഫും അവളും ഇന്നും ജീവിക്കുന്നു .രണ്ടു കുട്ടികള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-28483368840373030702011-02-04T11:38:18.435+05:302011-02-04T11:38:18.435+05:30രസകരം.. ജോറൻ എഴുത്ത്..
ധൈര്യപൂർവം എഴുത്തു തുടരുക.....രസകരം.. ജോറൻ എഴുത്ത്..
ധൈര്യപൂർവം എഴുത്തു തുടരുക..
എല്ലാ ആശംസകളും..SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-59209482787350241412011-02-03T20:52:07.692+05:302011-02-03T20:52:07.692+05:30എന്റെ വീട്ടില്‍ ഇനു സന്ദര്‍ശിച്ച മലപ്പുറം സ്വദേശിന...എന്റെ വീട്ടില്‍ ഇനു സന്ദര്‍ശിച്ച മലപ്പുറം സ്വദേശിനി എന്റെ സിസ്റ്റത്തില്‍ ഈ പേജ് ഓപ്പണ്‍ ആയി കിടക്കുന്നത് കണ്ട് ഇതു വായിക്കാന്‍ ഇടയായി.... കഥയും അതിന്റെ ചുവട്ടിലെ കമന്റുകളും കണ്ട് ചിരിച്ചുകൊണ്ട് അവര്‍ പ്രതികരിച്ചത് ഇത് ഇന്നും നടക്കുന്നുണ്ട് എന്നാണ്... അവരുടെ തൊട്ട് അയല്‍വക്കത്ത് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ കഴിഞ്ഞ വെക്കേഷന് (3 മാസം മുന്‍പ് അവര്‍ നാട്ടില്‍ പോയപ്പോള്‍) കല്യാണം കഴിപ്പിച്ചു പോലും... ബാവക്ക എഴുതിയത് 20 വര്‍ഷം മുന്‍പുള്ള സംഭവം ആകട്ടെ..... അതിപ്പോഴും തുടരുന്നു എങ്കില്‍ ആ അനാചാരത്തെ തുടച്ചു നീകേണ്ടത് സമൂഹത്തിലെ നമ്മുടെ ഓരോത്തരുടേയും കടമയാണ്.... ആ തരത്തില്‍ ആവട്ടെ പ്രതികരണങ്ങള്‍.... മലപ്പുറത്തെ ആരോ അടിച്ചക്ഷേപിച്ചു എന്ന രീതിയില്‍ ആവാതിരിക്കട്ടെ ആ പ്രതികരണങ്ങള്‍...നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-59254098061065833602011-02-03T19:45:12.031+05:302011-02-03T19:45:12.031+05:30പണ്ട് ഇത്തരത്തില്‍ നടന്നിരുന്നു എന്ന് കേള്ക്കുമ്പ...പണ്ട് ഇത്തരത്തില്‍ നടന്നിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും പ്രയാസം തോന്നുന്നു. ഇപ്പോഴും ചില ഓണംകേറാ മൂലകളില്‍ ഒറ്റപ്പെട്ട് നടക്കുന്നു എന്നും കേള്‍ക്കുന്നുണ്ട്.ഒരു വിവാദമാക്കേണ്ട പ്രശ്നങ്ങള്‍ ഇതില്‍ ഉള്ളതായി എനിക്ക് തോന്നിയില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-22965607030652735772011-02-03T15:36:31.465+05:302011-02-03T15:36:31.465+05:30ഞാൻ മലപ്പുറം ജില്ലക്കാരനാണ്. എന്റെ ചെറുപ്പം മുതൽ ഇ...ഞാൻ മലപ്പുറം ജില്ലക്കാരനാണ്. എന്റെ ചെറുപ്പം മുതൽ ഇന്ന് വരെ ഒരു ശൈശവ വിവാഹത്തെ കുറിച്ച് കേട്ടിട്ടില്ല. 25 വയസ്സുകാരി ഉമ്മയുടെ മകൾക്ക് 10 വയസ്സ്!! മകളെ മാത്രമല്ല, ഉമ്മയേയും കോളത്തിനുള്ളിൽ കുടുക്കി!! ‘മാളു’ ഉമ്മയുടെ ആദ്യത്തെ കുട്ടിയാണോ, അതോ അവൾക്ക് മുകളിൽ അഞ്ചാറെണ്ണം വേറെ ഉണ്ടോ? അങ്ങിനെയെങ്കിൽ കൈയ്യിൽ കുട്ടികളുമായി ആ ഉമ്മ മദ്റസയിൽ പോയിരുന്നത് ഭർത്താവിന്റെ വീട്ടിൽ നിന്നാവണം!!

എന്ത് മെസ്സേജാണാവോ താങ്കളിതിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്?? അതല്ല, ഇഷ്യു ഉണ്ടാക്കി വായനക്കാരെ സൃഷ്ടിക്കാനാണോ ഈ രചന.!!ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-13485463021654469462011-02-03T14:47:27.137+05:302011-02-03T14:47:27.137+05:30അവിശ്വസനീയം ...!!അവിശ്വസനീയം ...!!kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-8802522902010735812011-02-03T11:21:07.331+05:302011-02-03T11:21:07.331+05:30ഹൈസ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ കല്യാണശേഷം, ഗൾഫില...ഹൈസ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ കല്യാണശേഷം, ഗൾഫിലുള്ള പുത്യാപ്ല അയക്കുന്ന കത്തുകൾ സഹപാഠികളുമായി ഒരുമിച്ചിരുന്ന് വായിച്ച് രസിക്കുന്നതിനെപ്പറ്റി ഒരു ടീച്ചർ എഴുതിയത് ഇവിടെയോ വായിച്ചിരുന്നു മൂന്നാല് കൊല്ലം മുൻപ്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-23394687896175512572011-02-03T05:14:32.238+05:302011-02-03T05:14:32.238+05:30പണ്ടത്തെ കാര്യങ്ങൾ നല്ലൊരു കഥയായി അവതരിപ്പിച്ചിരിക...പണ്ടത്തെ കാര്യങ്ങൾ നല്ലൊരു കഥയായി അവതരിപ്പിച്ചിരിക്കുന്നു .. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-80312000044254783432011-02-02T22:41:48.121+05:302011-02-02T22:41:48.121+05:30ഈ നര്‍മ്മത്തില്‍ മറഞ്ഞിരിക്കുന്ന ഒരു സത്യമുണ്ട്
:)...ഈ നര്‍മ്മത്തില്‍ മറഞ്ഞിരിക്കുന്ന ഒരു സത്യമുണ്ട്
:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-80858573465327754482011-02-02T20:04:14.353+05:302011-02-02T20:04:14.353+05:30തമാശയിലൂടെ ഒരു ദു:ഖസത്യം.. ആ ചെവിയില്‍ പറഞ്ഞതിനു ഒ...തമാശയിലൂടെ ഒരു ദു:ഖസത്യം.. ആ ചെവിയില്‍ പറഞ്ഞതിനു ഒരു സ്പെഷ്യല്‍ ചിയേഴ്സ്G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-10251354115804664012011-02-02T19:47:40.868+05:302011-02-02T19:47:40.868+05:30ഭാവന കൊള്ളാം!ഭാവന കൊള്ളാം!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-49023824040958191452011-02-02T19:25:27.286+05:302011-02-02T19:25:27.286+05:30ഇത്തരം സംഭവങ്ങൾ മലപ്പുറത്ത് മാത്രമല്ല, മറ്റു സ്ഥലങ...ഇത്തരം സംഭവങ്ങൾ മലപ്പുറത്ത് മാത്രമല്ല, മറ്റു സ്ഥലങ്ങളിലും ഒരു കാലത്ത് നടന്നിരുന്നു. ഇപ്പോൾ അപൂർവ്വമായി നടക്കുന്നുണ്ട്, ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ചില പെൺകുട്ടികൾ ഇപ്പൊഴും വിവാഹിതരായ അനുഭവം ഉണ്ട്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-89454862316552061642011-02-02T18:48:35.261+05:302011-02-02T18:48:35.261+05:30ഇന്നത്തെ അവസ്ഥയില്‍ ഇതിനോട യോചിക്കാന്‍ വിഷമമാണ് ഒറ...ഇന്നത്തെ അവസ്ഥയില്‍ ഇതിനോട യോചിക്കാന്‍ വിഷമമാണ് ഒറ്റ പ്പെട്ട സംഭവങ്ങള്‍ ഉണ്ടായിരിക്കാം .....വായന രസം ഉണ്ട് .......graphicshttps://www.blogger.com/profile/02369071600048127028noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-52386556105958191672011-02-02T18:40:29.783+05:302011-02-02T18:40:29.783+05:30നല്ല പോസ്റ്റ്..സമൂഹത്തില്‍ പണ്ട് അങ്ങനെ പലതും .......നല്ല പോസ്റ്റ്..സമൂഹത്തില്‍ പണ്ട് അങ്ങനെ പലതും ....ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഇന്നും ഇത് നടക്കുന്നുണ്ട്..എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്‍കുട്ടിയുടെ വിവാഹത്തെ കുറിച്ച്..ആജു തക്ക് ചാനലിലെ ഒരു വാര്‍ത്ത ഞാന്‍ കണ്ടിരുന്നു..ഇന്ന് കേരളത്തിലെ സ്ഥിതിയും ജനങ്ങളും വളരെ മാറിയിട്ടുണ്ട്..പണ്ടത്തെ സമൂഹത്തില്‍ സ്ത്രീകളെ മാസ മുറ വനാല് വീടിനു പുറത്താക്കുന്ന സമ്പ്രദായം പോലും ഉണ്ടായിരുന്നില്ലേ..അതില്‍ നിന്നും എല്ലാരും മാറി വരുന്നു..ഇനിയും മാറ്റങ്ങള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കാം...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-73288133806538923752011-02-02T18:34:34.288+05:302011-02-02T18:34:34.288+05:30അവതരണം കൊള്ളാം
നുണകഥ...!
പ്രായം എത്രയെന്ന് അറിയാത...അവതരണം കൊള്ളാം

നുണകഥ...!
പ്രായം എത്രയെന്ന് അറിയാതെ തന്റെ മനസ്സില്‍ തോന്നിയ ഒരു പ്രായം ചാര്‍ത്തികൊടുത്ത് ഉണ്ടക്കിയ കഥ.
മലപ്പുറത്ത് കാരനായ എന്റെ പെങ്ങന്മാരെ രണ്ടളേയും കെട്ടിച്ചത് 22 വയസിന് ശേഷം മാത്രം.

വല്ല ഇടത്തും ഇതുപോലെ ഇത്ര ചെറുപ്പത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടണം.
എഴുത്തുകാരന്റെ കുടുമ്പത്തില്‍ എവിടെ എങ്കിലും ഇതുപോലെ നടന്ന് കാണുമോ.. ഉണ്ടെങ്ങില്‍ അതിനെ അന്ന് എതിര്‍ത്തിരുന്നോ...
ഉണ്ടെങ്കില്‍ നല്ലത്
അല്ലെങ്കില്‍ വിടുവായിത്തം.

എഴുതിയ രീതി ഇഷ്ട്ടമായികൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-5433587005543056525.post-1852572910701916902011-02-02T18:27:54.427+05:302011-02-02T18:27:54.427+05:30സരസമായ രചന വയാനാസുഖം നല്കുന്ന ആഖ്യായനം ...ചിരിപ്പി...സരസമായ രചന വയാനാസുഖം നല്കുന്ന ആഖ്യായനം ...ചിരിപ്പിച്ചു.എല്ലാ ആശംസകളൂംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.com